NEWS
സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ്
23/10/2025 08:57 PM IST
nila

ചെങ്ങന്നൂർ: നവംബർ രണ്ടിന് തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് ആലപ്പുഴ എസ് പി ഓഫീസിനു സമീപം നാല്പാലംത്ത് ഓക്ടോബർ 26 രാവിലെ ഏഴിന്
നടക്കും. മത്സാരാർഥികൾ
വയസ്സ് ,മേൽവിലാസം തെളിയിക്കുന്ന രേഖകൾ, ഫോട്ടോ ഉൾപ്പെടുന്ന തിരിച്ചറിയൽ കാർഡ്, എന്നിവയുടെ രണു പകർപ്പുകൾ, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോകൾ, എന്നിവയുമായി എത്തേണ്ടതും രജിസ്ട്രേഷൻ ഫീസ് നൽകി ചെസ്റ്റ് നമ്പർ വാങ്ങേണ്ടതുമാണ്. ഹെൽമെറ്റ് നിർബന്ധം.
കൂടുതൽ വിവരങ്ങൾക്ക് > 9388888971, 9061272560, 9446428205, 9447030193
സെലക്ഷൻ കിട്ടുന്നവർ റോഡ് സൈക്കിളുമായി സംസ്ഥാന റോഡ് സൈക്ലിങ് മത്സരങ്ങളിൽ പങ്കെടുക്കേണ്ടതാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











